2010 ജൂൺ 28, തിങ്കളാഴ്‌ച

Moorkanadu Bridge

മൂര്‍ക്കനാട് പാലം പണി പുരോഗമിക്കുന്നു
Posted on: 25 Jun 2010




അരീക്കോട്:മൂര്‍ക്കനാട് കടവിലെ നടപ്പാലം നിര്‍മാണം പുരോഗമിക്കുന്നു. മൂര്‍ക്കനാടിന്റെ മറുകരയില്‍ അരീക്കോട് സ്‌കൂള്‍ കടവില്‍ രണ്ടുപൈലുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. വെള്ളം കയറിയതോടെ നിര്‍മ്മാതാക്കള്‍ പൈലിങ് ഉപകരണങ്ങള്‍ മറുകരയിലേക്ക് മാറ്റി. 

തറക്കല്ലിടല്‍ വേളയില്‍ ആഗസ്ത് 15ന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് റവന്യുമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഈ വാഗ്ദാനം പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.



mathrubhumi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ