മാധ്യമ അവാര്‍ഡ് എം.എ. തങ്ങള്‍ക്ക്
മാധ്യമ അവാര്‍ഡ് എം.എ. തങ്ങള്‍ക്ക്
Posted on: 15 May 2010
mathrubhumiഅരീക്കോട്: ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റിയുടെ ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡിന് പ്രമുഖ പത്രപ്രവര്‍ത്തകനായ എം.ഐ. തങ്ങള്‍ അര്‍ഹനായി. അരീക്കോട്ട് നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാനധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. 50000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതായിരുന്നു ഉപഹാരം.
ഉമര്‍ ദര്‍സി തച്ചണ്ണ ഖിറാഅത്ത് നടത്തി. ഏറനാട് മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എം.സി. മുഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. കെ.എം.സി.സി ദുബായ് മലപ്പുറം ജില്ലാകമ്മിറ്റി പ്രസിഡന്റ് എ.എം. അബ്ദുള്ള അധ്യക്ഷത വഹിച്ചു. മലയാള മനോരമ റസിഡന്റ് എഡിറ്റര്‍ കെ. അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി. മുഹമ്മദ് അരീക്കോട്, മണ്ഡലം പ്രസിഡന്റ് പി.കെ. ബഷീര്‍, ജില്ലാപഞ്ചായത്തംഗം പി.പി. സഫറുള്ള, അജ്മാന്‍ കെ.എം.സി.സി സെക്രട്ടറി അഹമ്മദ് കുട്ടി മദനി എടവണ്ണ, കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍. ശുക്കൂര്‍, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി പി.വി. ഇബ്രാഹിം കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ഐ. തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ